Skip to main content

താനൂര്‍ ബോട്ട് അപകടം; പബ്ലിക് ഹിയറിംഗ് സെപ്റ്റംബര്‍ 11ന്

താനൂര്‍ ബോട്ട് അപകടവുമായി ബന്ധപെട്ട് ജസ്റ്റിസ് വി.കെ മോഹനന്‍ കമ്മിഷന്‍   ജില്ലയില്‍ സെപ്റ്റംബര്‍ 11ന് രാവിലെ 10ന് കൊല്ലം ഡി.റ്റി.പി.സി. കോണ്‍ഫറന്‍സ് ഹാളിലും ഉച്ചയ്ക്ക് 2.30ന് സാമ്പ്രാണികോടി പഞ്ചായത്ത് ലേലം ഹാളിലും പബ്ലിക് ഹിയറിംഗ് നടത്തും.
 
 

date