Skip to main content

വാഹനം ആവശ്യമുണ്ട്

ചടയമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ് കാര്യാലയത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. നിരതദ്രവ്യം 4200 രൂപ. സെപ്റ്റംബര്‍ ഒമ്പത് ഉച്ചയ്ക്ക് 2.30 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2424600, 9446301565.
 

 

date