Post Category
ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സ്
തിരുവല്ല കുന്നന്താനത്തുള്ള അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 10 സീറ്റുകളാണുള്ളത്. യോഗ്യത- പ്ലസ്.ടു/ ഐ.ടി.ഐ/ ഡിപ്ലോമ. ആറു മാസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് 100 ശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. ഹോസ്റ്റല്‍ സൗകര്യവും ഉണ്ടായിരിക്കും. ഫോണ്‍: 9495999688, 9496085912.
date
- Log in to post comments