Skip to main content

അപേക്ഷ ക്ഷണിച്ചു

കെ.എസ്.സി.എസ്.ടി.ഇ- നാറ്റ്പാക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് ഫെലോ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 17. വിശദവിവരങ്ങൾക്ക്www.natpac.kerala.gov.in.

പി.എൻ.എക്സ് 4328/2025

date