Post Category
ദേവസ്വം പട്ടയകേസുകൾ മാറ്റിവെച്ചു
സെപ്റ്റംബർ മൂന്നിന് കലക്ടറേറ്റിൽ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകളുടെ ഹിയറിങ്ങ് സെപ്റ്റംബർ 12ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടർ (എൽ ആർ) ലാന്റ് ട്രൈബ്യൂണൽ അറിയിച്ചു.
date
- Log in to post comments