Post Category
കോഷന്‍ ഡെപ്പോസിറ്റ് : അപേക്ഷ ക്ഷണിച്ചു
കോതമംഗലം സര്‍ക്കാര്‍ കൊമേഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021-22, 2023-24 അധ്യയന വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്തവരില്‍ നിന്നും തുക കൈപ്പറ്റുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 20 ന് മുമ്പായി അപേക്ഷയോടൊപ്പം ബാങ്കിന്റെ വിശദ വിവരങ്ങളടക്കം സമര്‍പ്പിക്കണം.
ഫോണ്‍: 0485 2828557, 9447017429
date
- Log in to post comments