Skip to main content

എ.ഐ കോഴ്സ് : അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആർ.ഡി.യുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിംഗ് സ്കൂൾ സംഘടിപ്പിക്കുന്ന മൂന്ന് ആഴ്ച്ച ദൈർഘ്യം വരുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വേർഡ് പ്രോസസിംഗ്, സ്പ്രെഡ്ഷീറ്റ്, പ്രസൻ്റേഷൻ ആൻഡ് എ.ഐ. ടൂൾസ് എന്നി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

ഫോൺ: 8547005004, 9495965860, 9497489822

 

date