Skip to main content

ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്

കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടുകൂടി ഒരു വർഷം, 6 മാസം, 3 മാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്സ് ആൻ്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സുകളിൽ  തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക്   ഇന്റേൺഷിപ്പോടുകൂടി റെഗുലർ, പാർടൈം ബാചുകളിലേക്ക് SSLC,പ്ലസ് ടു,ഡിഗ്രി പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  വിശദ വിവരങ്ങൾക്ക്: 7994926081

 

date