Post Category
സ്പോട്ട് അഡ്മിഷന്‍
ഗവണ്‍മെന്റ് ഐടിഐ ഇടുക്കി കഞ്ഞിക്കുഴിയില്‍ ഡസ്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഡ്രാഫ്ററ്സ്മാൻ സിവിൽ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 30 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്‍പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ, ഒറിജിനലും പകർപ്പുകളും,ഒറിജിനല്‍ ടിസി, ആധാർ കാർഡിന്റെ പകർപ്പും, നിശ്ചിത ഫീസും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895904350, 9497338063, 7907793607
date
- Log in to post comments