Skip to main content

കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ഇടുക്കി ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും പട്ടികവര്‍ഗക്കാര്‍ക്ക് 50,000/ രൂപയും മിതമായ പലിശ നിരക്കില്‍ സിഡിഎസ് മുഖേന അനുവദിക്കുന്ന ബള്‍ക്ക് വായ്പയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങള്‍ അതത് സിഡിഎസുകളുമായി ബന്ധപ്പെടുക.
 

date