Post Category
സ്വയം തൊഴില്‍ വായ്പ
ഇടുക്കി ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 18 നും 55 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് സ്വയം തൊഴില്‍ ആവശ്യങ്ങള്‍ക്കായി പരമാവധി 4 ലക്ഷം രൂപ വരെ 6% പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥകള്‍ക്ക് വിധേയം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9400068506
date
- Log in to post comments