Skip to main content

പി.ജി നഴ്സിങ്: റാങ്ക് ലിസ്റ്റ്

2025-26 അധ്യയന വർഷത്തെ പി.ജി. നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിനായുള്ള താത്കാലിക റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക്www.cee.kerala.gov.in, 0471 23321202338487.

പി.എൻ.എക്സ് 4347/2025

date