Skip to main content

അഭിമുഖം

കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിൽ അസിസ്റ്റന്റ് പ്രോജക്ട് മാനേജരുടെ താത്കാലിക നിയമനത്തിന് സെപ്റ്റംബർ 15 രാവിലെ 10ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്www.kfri.res.in.

പി.എൻ.എക്സ് 4351/2025

date