Skip to main content

പരിശീലനം

  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രൈണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ്് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്‌രംഗത്തെ സംരംഭകര്‍ക്കായി പരിശീലനംസംഘടിപ്പിക്കും.   സെപ്റ്റംബര്‍ 10 മുതല്‍ 12 വരെ കളമശ്ശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം. താമസം ഉള്‍പ്പെടെ 2950 രൂപയും താമസം കൂടാതെ 1500 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് താമസം സഹിതം 1800 രൂപയും താമസം ഇല്ലാതെ 800 രൂപയുമാണ് ഫീസ്. തിരഞ്ഞെടുക്കുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. www.kied.info  മുഖേന സെപ്റ്റംബര്‍ എട്ടിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:  0484 2532890, 2550322, 9188922800
 
 

date