Skip to main content

ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെയില്‍സ്മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍സയന്‍സ്, ലൈബ്രറി സയന്‍സ് വിഷയങ്ങള്‍ക്കാണ് അവസരം. അതത് വിഷയങ്ങളില്‍ യു.ജി കോഴ്സ് തുടരുന്നവര്‍ക്കും കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. ഫീസ് : 3000  രൂപ.   ഫോണ്‍: 0479 2304494, 8547005046.
 

date