Post Category
സപ്ലൈകോയിൽ ഹാപ്പി ഹവേഴ്സ്
സപ്ലൈകോയുടെ എല്ലാ വിൽപനശാലകളിലും നിലവിൽ നൽകിവരുന്ന ഓഫറുകൾക്ക് പുറമെ ഉത്രാടം നാളായ സെപ്റ്റംബർ 4 ന് എല്ലാ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്കും 10 ശതമാനം വരെ വിലക്കുറവ് (ഹാപ്പി ഹവേഴ്സ്) ഉപഭോക്താക്കൾക്ക് ലഭിക്കും.
പി.എൻ.എക്സ് 4358/2025
date
- Log in to post comments