Skip to main content

ഒഴിവ്

കളമശ്ശേരി ഗവ. ഐ.ടി.ഐ.യിൽ ഇലക്ട്രോപ്ലേറ്റർ, പ്ലാസ്റ്റിക് പ്രോസസിംഗ് ഓപ്പറേറ്റർ, പെയിന്റർ (ജനറൽ) എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ (ഗസ്റ്റ് ഇൻസ്ട്രക്ടർ) ഒഴിവുകൾ ഉണ്ട്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം സെപ്റ്റംബർ 11 രാവിലെ 11 ന് കളമശ്ശേരി ഐ.ടി.ഐ.യിൽ ഹാജരാകേണ്ടതാണ്. 

ഫോൺ: 0484- 2555505

 

 

 

 

date