Skip to main content

ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകശാലയുടെ ബി.എ. മേഴ്സി ചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ സെപ്റ്റംബർ 15 ന് ആരംഭിക്കും. ഫോൺ: 9447123075

 

date