Post Category
ഇൻ്റേൺഷിപ്പ്: അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആർ.ഡി യുടെ കീഴിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മാവേലിക്കരയിൽ മൂന്നുമാസത്തെ ഇൻ്റേൺഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദമുള്ളവർക്കും , ബിരുദം ചെയ്യുന്നവർക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തുക.
ഫോൺ: 0479 2304494, 8547005046
date
- Log in to post comments