Skip to main content

അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആർ.ഡി. യുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മാവേലിക്കരയിൽ പി.ജി./ യു.ജി. പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി. പ്രോഗ്രാമുകളായ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി. ഇലക്ട്രോണിക്സ്, ബി.കോം. ബി.ഐ.എസ് , ബി.കോം. ഫിനാൻസ്, ബി.കോം. ടാക്സേഷൻ, പി.ജി. പ്രോഗ്രാമുകളായ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്, എം.എസ്. സി. ഇലക്ട്രോണിക്സ്, എം.കോം. ഫിനാൻസ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. 

ഫോൺ : 8547005046, 0479 2304494

 

 

 

 

 

 

date