Post Category
ടെണ്ടര്‍ ക്ഷണിച്ചു
പെരിങ്ങോം താലൂക്ക് ആശുപത്രിയുടെ 2010 മോഡല്‍ ടാറ്റാ സ്പേഷ്യോ വാഹനം സെപ്റ്റംബര്‍ 15 ന് ഉച്ചയ്ക്ക് 12 മണിക്ക് പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ റീടെണ്ടര്‍ നടത്തുന്നു. ടെണ്ടര്‍ ഫോം താലൂക്ക് ആശുപത്രി ഓഫീസില്‍ നിന്നും സെപ്റ്റംബര്‍ എട്ട് മുതല്‍ 12 ന് ഉച്ചയ്ക്ക് മൂന്ന് മണിവരെ ലഭിക്കും. ടെണ്ടറുകള്‍ സെപ്റ്റംബര്‍ 15 ന് രാവിലെ 11 മണി സ്വീകരിക്കും. ഫോണ്‍: 04985 236215
date
- Log in to post comments