Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയില്‍ എന്‍ വി എച്ച് സി പി, എന്‍ ആര്‍ സി പി പരിപാടികളുമായി ബന്ധപ്പെട്ട് നാല് ചക്ര വാഹങ്ങളായ ബൊലേറോ, എറ്റിയോസ്, ടവേര, ഇന്നോവ, എര്‍ടിഗ, സ്വിഫ്റ്റ് ഡിസയര്‍ എന്നിവയോ മറ്റ് ടാക്‌സി വാഹനങ്ങളോ ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നോ ട്രാവല്‍ ഏജന്‍സികളില്‍ നിന്നോ മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), കണ്ണൂര്‍ എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ എട്ടിന് രാവിലെ 11 നകം ലഭിക്കണം. ഫോണ്‍- 04972700709

date