Post Category
വൈദ്യുതി മുടങ്ങും
കലക്ടറേറ്റ് പരിസരത്ത് ഹൈടെൻഷൻ ലൈനിൽ ചാഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിന്റെ ഭാഗമായി സെപ്റ്റംബർ ഏഴ് ഞായറാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ കാൽടെക്സ് ജംഗ്ഷൻ, കലക്ടറേറ്റ്, ക്യാപ്പിറ്റൽ മാൾ, ടി കെ ജംഗ്ഷൻ, എ കെ ജി നേത്രാലയ, താവക്കര റോഡ്, കെ എസ് ആർ ടി സി സ്റ്റാൻഡ്, കണ്ണൂർ യൂണിവേഴ്സിറ്റി റോഡ്, ടൗൺ പോലീസ് സ്റ്റേഷൻ, ആശീർവാദ് ഹോസ്പിറ്റൽ, വേർ ഹൗസ്, കാൽടെക്സ്- താണ റോഡ്, കാൽടെക്സ് - താവക്കര റോഡ് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
date
- Log in to post comments