Skip to main content

ഞായറാഴ്ച ഇശൽനൈറ്റ്

ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി ഞായറാഴ്ച (സെപ്റ്റംബർ ഏഴ് ) കോട്ടക്കുന്നിൽ ഇശൽനൈറ്റ് അരങ്ങേറും. പ്രശസ്ത മാപ്പിള കലാകാരൻ ബാപ്പു വെള്ളിപ്പറമ്പും സംഘവുമാണ് നൈറ്റ് അവതരിപ്പിക്കുന്നത്. അഞ്ചാം ദിനമായ തിങ്കളാഴ്ച (സെപ്റ്റംബർ എട്ട് ) പിന്നണി ഗായകൻ അതുൽ നറുകരയുടെ ' സോൾ ഓഫ് ഫോക് ' നടക്കും.

date