Post Category
തിങ്കളാഴ്ച ' സോൾ ഓഫ് ഫോക് '
ഓണം വാരാഘോഷത്തിൻ്റെ അഞ്ചാം ദിനമായ തിങ്കളാഴ്ച ( സെപ്തംബർ എട്ട് ) കോട്ടക്കുന്നിൽ പിന്നണി ഗായകൻ അതുൽ നറുകരയുടെ നേതൃത്വത്തിൽ ' സോൾ ഓഫ് ഫോക് ' അരങ്ങേറും. സമാപന ദിവസമായ ചൊവ്വാഴ്ച (സെപ്തംബർ ഒമ്പത് ) പിന്നണി ഗായിക രഞ്ജിനി ജോസും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഇവന്റും നടക്കും.
date
- Log in to post comments