Skip to main content

ഓണം വാരാഘോഷം നാലാം ദിനം: ഇശൽ നിലാവിൽ അലിഞ്ഞ് കോട്ടക്കുന്ന്

ഓണം വാരാഘോഷത്തിൻ്റെ നാലാം ദിനമായ ഞായറാഴ്ച കാണികളിൽ ആവേശം നിറച്ച് ഇശൽനിലാവ്. പ്രശസ്ത മാപ്പിള കലാകാരൻ ബാപ്പു വെളളിപ്പറമ്പിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിപാടി അവതരിപ്പിച്ചത്. സൂഫി ഗാനത്തിൽ തുടങ്ങി പഴയതും പുതിയതുമായ ഗാനങ്ങൾ കോർത്തിണക്കിയ പരിപാടി പുതിയ അനുഭവമായി. 

 

date