Post Category
ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷ
സെപ്റ്റംബർ 20, 21 തീയതികളിൽ എറണാകുളം ബാനർജി റോഡിലെ സെന്റ് ആൽബർട്ട്സ് ഹൈസ്കൂളിൽ നടക്കുന്ന കേരള ജുഡീഷ്യൽ സർവീസ് മെയിൻ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് https://hckrecruitment.keralacourts.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
പി.എൻ.എക്സ് 4387/2025
date
- Log in to post comments