Skip to main content

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

   സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്ഉല്പാദകർബാച്ച് നമ്പർകാലാവധി എന്ന ക്രമത്തിൽ.

Glimepiride Tablets IP  (Glimicut-2)Sanctus Global Formulations Limited, Khasra No. 587/588, Village Kunjhal Backside Jharmajri, Tehsil-Baddi, Dist. Solan (H.P)- 174103SG2501501/2027.

Telmisartan Tablets IP 40mg (TELSCAN 40)Bennet Pharmaceuticals Ltd, Village Chanal Majra, Nr. Manpura, Baddi, Tal. Nalagarh, Dist.Solan (H.P)-173205BPLT-24316., 05/2026.

Losartan Tablets IP 50mgKarnataka Antibiotics & Pharmaceuticals Limited, Plot No, 14, II Phase, Peenya, Bengaluru-56005813901024, 05/2026.

Kottamchukkadi ThailamThe Thiruvananthapuram Ayurveda Oushadha Nirmana Vyavasaya Co-Operative Society Ltd, No.S.IND(T) 254, Kannettumukku, Thiruvananthapuram-14, 63 Yrs.

Paracetamol Tablets IP 650mg,   HNC-P MOL 650Tidal Laboratories Pvt.Ltd, Patch-5, Phase-II, Gowalthai, Distt. Bilaspur-174 201(H.P)P650-240109/2027.

Frusemide Injection IP 20mg/2mlAlpa Laboratories Ltd, 33/2,  A.B Road, Pigdamber, 453446, Indore (M.P)AV422508/2026.

Vitamin B Complex with Vitamin C (Softgels)ASOJ SOFT CAPS PVT.LTD, Asoj, Baroda-Halol Highway, Dist. Baroda-391510, GujaratG0412403/2026.

Gentamicin Injection IP 2mlNandani Medical Laboratories Pvt.Ltd, 221/5, Bicholi Hapsi, Kanadia Road, Indore, MadhyapradeshGMV2240412/2025.

Aspirin Gastro Resistant Tablets IP 75mgUnicure India Ltd, C-21,22 & 23, Sector-3, Noida-201301, Dist. Gautam Budh Nagar (UP)ANET 127109/2026.

Rabeprazole Gastro-Resistant Tablets IP,   Rabeprot 20Canixa Life Sciences Pvt.Ltd, .No. 313, Raipur Industrial Area, Bhagwanpur, Roorkee, Distt. Haridwar, Uttarakhand-247 667T438311/2026.

Paracetamol Tablets IP 500mgHealer's Lab Unit-II, Plot No. 33, HPSIDC Extn., Baddi, Dist.Solan(HP)PAK-62412/2026.

Metronidazole Injection IP  'METROCID'Pellucid Vet Sciences, Work at: MPPL, Village-Lalpur, Kichha-Rudrapur Road, Rudrapur, US Nagar, Uttarakhand-263 148. IndiaPLE06210/2026.

പി.എൻ.എക്സ് 4390/2025

date