Skip to main content

ലേലം സെപ്റ്റംബർ 10 ന്

 

 

കുമിളി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ അപകടാവസ്ഥയിൽ നിന്നിരുന്നതിനെ തുടർന്ന് മുറിച്ചു മാറ്റിയ മരങ്ങൾ വിൽപ്പന നടത്തുന്നതിനുള്ള ലേലം സെപ്റ്റംബർ 10 ന് രാവിലെ 11 മണിയ്ക്ക് കുമിളി പോലീസ് സ്റ്റേഷൻ കോൗണ്ടിൽ നടക്കും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ലേല ദിവസത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 നും വൈകിട്ട് 4 നും ഇടയിലുള്ള സമയങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ലേലം ചെയ്യാനുള്ള മരങ്ങൾ പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04862232354

 

date