Skip to main content

ഫാര്‍മസിസ്റ്റ് ഒഴിവ്

 

കഞ്ഞിക്കുഴി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഈവനിംഗ് ഒ.പിയിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സെപ്റ്റംബര്‍ 15 ന് രാവിലെ 10 മണിക്ക് കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വച്ച് അഭിമുഖം നടക്കും. ബിഫാം/ ഡി ഫാം, കേരള സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾപ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും അസൽ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 6282457391, 9497363402.

 

date