Skip to main content

ടെൻഡർ ക്ഷണിച്ചു

 

 

ഐ.സി.ഡി.എസ് ഇളംദേശം പ്രോജക്ട് പരിധിയിലെ വണ്ണപ്പുറം പഞ്ചായത്തിൽ 36 അങ്കണവാടികളിലെ പ്രീ സ്കൂൾ കുട്ടികൾക്ക് ഈ മാസം 20 മുതൽ 2026 മാർച്ച് മാസം 31 വരെ ഒരു കുട്ടിക്ക് ഒരു ദിവസം 125 മില്ലിലിറ്റർ പാൽ എന്ന കണക്കില്‍ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ 3 ദിവസം മിൽമ, അംഗീകൃത ക്ഷീര സൊസൈറ്റികൾ, ക്ഷിര കർഷകർ,കുടുംബശ്രീ സംരംഭകർ, മറ്റ് പാൽ വിതരണ സംവിധാനങ്ങൾ വഴി പാൽ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ സെപ്റ്റംബർ 16ന് പകൽ ഒരുമണിവരെ സ്വീകരിക്കും തുടർന്ന് മൂന്നുമണിക്ക് തുറന്നു പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447588064.

 

date