Post Category
ഗതാഗത നിയന്ത്രണം
മുളക്കാൻതുരുത്തി-തുരുത്തി റോഡിലുള്ള കലുങ്കിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് തുരുത്തി മുതൽ കുന്നേപ്പീടിക വരെയുള്ള ഭാഗത്തേക്കുള്ള വാഹന ഗതാഗതം ഇന്നു( സെപ്റ്റംബർ 9) മുതൽ ഒക്ടോബർ രണ്ടുവരെ പൂർണമായി നിരോധിച്ചതായി കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments