Skip to main content

ടെൻഡർ ക്ഷണിച്ചു

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള 15 സ്‌കൂളുകളിലെ പെൺകുട്ടികൾക്ക് സ്വയരക്ഷാപരിശീലനം നൽകുന്നതിന്  ഏറ്റുമാനൂർ അഡീഷണൽ ശിശുവികസനപദ്ധതി ഓഫീസ് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 23 ഉച്ചയ്ക്ക് രണ്ടു മണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്ക് തുറക്കും. ഫോൺ: 7510162787.

date