Skip to main content

ടെൻഡർ ക്ഷണിച്ചു

ഏറ്റുമാനൂർ അഡീഷണൽ ശിശുവികസനപദ്ധതി ഓഫീസിന്റെ ആവശ്യത്തിനായി കരാർ വ്യവസ്ഥയിൽ ജീപ്പ്/കാർ വാടകയ്ക്കു ലഭ്യമാക്കുന്നതിനായി വ്യക്തികളിൽനിന്നു ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 23 ഉച്ചയ്ക്ക് രണ്ടു മണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്ക് തുറക്കും. ഫോൺ: 7510162787.

date