Skip to main content

അപേക്ഷ ക്ഷണിച്ചു

എൽബിഎസ് ഏറ്റുമാനൂർ കേന്ദ്രത്തിൽ പി.ജി.ഡി.സി.എ(യോഗ്യത: ബിരുദം), ഡി.സി.എ(യോഗ്യത: എസ്.എസ്്.എൽ.സി.), ഡി.സി.എ(എസ്.)(യോഗ്യത: പ്ലസ് ടു)  കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ http://lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺ ലൈനായി അപേക്ഷിക്കാം. ഫോൺ: 0481 2534820, 9497818264

date