Post Category
പോളിയിൽ സ്പോട്ട് അഡ്മിഷൻ
കടുത്തുരുത്തി പോളിടെക്നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിന് സെപ്റ്റംബർ 15വരെ സ്പോട്ട് അഡ്മിഷൻ നടത്തും. ഈ ദിവസങ്ങളിൽ രാവിലെ 11.00 മണിക്ക് മുൻപായി കോളജിലെത്തി സ്പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്യണം. ഡിപ്ലോമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പുതിയ അപേക്ഷകർക്കും പങ്കെടുക്കാം. സർട്ടിഫിക്കറ്റുകൾ , ഫീസ് എന്നിവ രക്ഷിതാവിനോടൊപ്പം ഹാജരാകണം. വിശദവിവരങ്ങൾക്ക്
www.polyadmission.org ഫോൺ-9895498038.
date
- Log in to post comments