Post Category
വി.എച്ച്.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അധ്യാപക ഒഴിവ്
പുല്ലാനൂര്‍ ഗവ. വി.എച്ച്.എസ്. സ്‌കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ (കംപ്യൂട്ടര്‍ സയന്‍സ്) തസ്തികയിലേക്കുള്ള നിയമനത്തിനായുള്ള അഭിമുഖം സെപ്റ്റംബര്‍ 11 ന് രാവിലെ 9.30 ന്
നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ മുമ്പാകെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.ഫോണ്‍: 9446284497.
date
- Log in to post comments