Post Category
തീറ്റപ്പുല്‍ കൃഷി പരിശീലനം
മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ തീറ്റപ്പുല്‍ കൃഷി എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 11ന് രാവിലെ 10 മുതല്‍ അഞ്ചു വരെ അടിസ്ഥാന പരിശീലനം നല്‍കും. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 2815454 എന്ന നമ്പറില്‍ പ്രവൃത്തി ദിവസങ്ങളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിനെത്തുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും കൊണ്ടുവരണം.
date
- Log in to post comments