Post Category
ജില്ലാ അഴിമതി നിവാരണ യോഗം ചേര്‍ന്നു
ഡെപ്യൂട്ടി കളക്ടര്‍ ജനറലിന്റെ ചേമ്പറില്‍ നടന്ന ജില്ലാ അഴിമതി നിവാരണ യോഗത്തില്‍ രണ്ട് പരാതികള്‍ ലഭിച്ചു. അഴിയുമായി ബന്ധപ്പെട്ട പരാതി നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. യോഗത്തില്‍ റിട്ട. ജില്ലാ ജഡ്ജി പി. നാരായണന്‍കുട്ടി മേനോന്‍, ഡെപ്യൂട്ടി കളക്ടര്‍ ജനറല്‍ എന്‍.എം. മെഹറലി, ഹുസൂര്‍ ശിരസ്തദാര്‍ പി.കെ. വിനില്‍, ജൂനിയര്‍ സൂപ്രണ്ട് എ.പി. സിന്ധു എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments