Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മലപ്പുറം മുനിസിപ്പാലിറ്റിയുടെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ പ്രൊജക്ട് പ്രകാരം യു.എച്ച്.ഐ.ഡി കാര്‍ഡ് നിര്‍മ്മിക്കുന്നതിന് അംഗീകൃത സ്ഥാപനത്തില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 22ന് വൈകിട്ട് അഞ്ചു വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0483 2734866.
date
- Log in to post comments