Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം 

നാഗലശ്ശേരി ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവുണ്ട്. അഡിറ്റീവ് മാനുഫാക്ചറിങ് (3ഡി പ്രിന്റിങ്) ടെക്നീഷ്യന്‍, എന്നീ ട്രേഡുകളിലേക്കാണ് നിയമനം. ഓപണ്‍, ഈഴവ സംവരണ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.  അഭിമുഖം സെപ്റ്റംബര്‍ രണ്ട് രാവിലെ 10ന് ഐ.ടി.ഐ ഓഫീസില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും അവയുടെ പകര്‍പ്പുകളുമായി നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍:  9746715651

date