Skip to main content

ഗസ്റ്റ് ലക്ചറർ അഭിമുഖം

2025-26 അദ്ധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ 2025 ഡിസംബർ 16 വരെ താല്ക്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുളള അർഹരായ ഉദ്യോഗാർത്ഥികൾക്ക്  സെപ്റ്റംബർ 15 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ ബയോഡാറ്റയോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് knmcollege@gmail.com ഇമെയിൽ വിലാസത്തിലേയ്ക്ക് സെപ്റ്റംബർ 14 വൈകിട്ട് 5 മണിയ്ക്ക് മുൻപായി അയക്കണം.

പി.എൻ.എക്സ് 4403/2025

date