Post Category
സ്‌പോട്ട് അഡ്മിഷൻ
ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളേജിൽ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്ക് KEAM - റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കായി സെപ്റ്റംബർ 11 രാവിലെ 10 മണിക്ക് സ്‌പോട്ട് അഡ്മിഷൻ നടക്കും. വിശദവിവരങ്ങൾക്ക്: www.sctce.ac.in .
പി.എൻ.എക്സ് 4405/2025
date
- Log in to post comments