Post Category
സർക്കാർ ഡയറിയുടെ കരട് പ്രസിദ്ധികരിച്ചു
2026 ലെ സർക്കാർ ഡയറിയുടെ കരട് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://kerala.gov.in-ലും പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റായ https://gad.kerala.gov.in- ലും പ്രസിദ്ധീകരിച്ചു. ആയത് പരിശോധിച്ച് വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി മാറ്റങ്ങളുണ്ടെങ്കിൽ സെപ്റ്റംബർ 15നകം keralagovernmentdiary@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കണം.
പി.എൻ.എക്സ് 4409/2025
date
- Log in to post comments