Post Category
ഗതാഗത നിയന്ത്രണം
വെറ്റമുക്ക് തേവലക്കര- താമരക്കുളം റോഡില്‍ അരമത്തുമഠം മുതല്‍ മണപ്പള്ളി വരെയുള്ള ഭാഗങ്ങളില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്തംബര്‍ 30 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.ആര്.എഫ്.ബി-പി.എം.യു എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ എ.വി.എച്ച്.എസ് മണപ്പള്ളി റോഡ് വഴി തിരിഞ്ഞ് പോകേണ്ടതാണ്.
date
- Log in to post comments