Post Category
സ്‌പോട്ട് അഡ്മിഷന്‍
കൊട്ടാരക്കര കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേര്‍ണിംഗ്, ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളിലേക്ക് സെപ്തംബര്‍ 12 ന് രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍: 9447266800, 9809852453, 8547005039.
date
- Log in to post comments