Skip to main content

താല്‍ക്കാലിക നിയമനം

  എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ നാലുമാസത്തേക്ക് ഇംഗ്ലീഷ്  ലക്ചറര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.  യോഗ്യത:  55 ശതമാന മാര്‍ക്കോടെ ബിരുദാനന്തര ബിരുദം/തതുല്യം, നെറ്റ്.  യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 12  രാവിലെ 10ന് ഹാജരാകണം. നെറ്റ് ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം മാത്രം ഉള്ളവരെയും പരിഗണിക്കും. ഫോണ്‍: 0474 2484068.
 

 

date