Post Category
റീ ടെ൯ഡർ ക്ഷണിച്ചു*
പളളുരുത്തി ഐസിഡിഎസ് പ്രോജക്ടിനു പരിധിയിലുള്ള കുമ്പളങ്ങി, ചെല്ലാനം, കുമ്പളം പഞ്ചായത്തുകളിലെ അങ്കണവാടികളിൽ ആഴ്ചയിൽ മൂന്ന് ദിവസം പാലും മൂന്ന് ദിവസം മുട്ടയും വിതരണം ചെയ്യുന്നതിന് വ്യക്തികൾ, കുടുംബശ്രീ സംരഭകർ, കെപ്കോ, മറ്റ് സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും റീ ടെ൯ഡറുകൾ ക്ഷണിച്ചു. സെപ്തംബർ 22 ഉച്ചയ്ക്ക് രണ്ടുവരെ റീ ടെ൯ഡറുകൾ സമർപ്പിക്കാം.
ഫോൺ- 91889 59733
date
- Log in to post comments