Post Category
ആലുവ താലൂക്ക് വികസന സമിതി യോഗം ചേർന്നു
ആലുവ താലൂക്ക് വികസന സമിതി യോഗം മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ബിബീഷിന്റെ അധ്യക്ഷതയിൽ ആലുവ മിനി സിവിൽ സ്റ്റേഷൻ അനക്സ് കോൺഫറൻസ് ഹാളിൽ നടന്നു. യോഗത്തിൽ താലൂക്ക് പരിധിയിലുള്ള വിവിധ വിഷയങ്ങൾ ചർച്ചയായി.
തഹസിൽദാർ വി ഡിക്സി ഫ്രാൻസിസ് ,ഡെപ്യൂട്ടി തഹസിൽദാർ എ. കെ ഷമീർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,
വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments