Skip to main content

തേക്കുകൾ ലേലം ചെയ്യും

തിരുവനന്തപുരം ദാരിദ്ര്യലഘൂകരണ വിഭാ​ഗം ഓഫീസ് മുമ്പ് പ്രവർത്തിച്ചിരുന്ന വ‌‌ട്ടിയൂർക്കാവ് (പഴയ റൂറൽ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്) ഓഫീസ് കോമ്പൗണ്ടിൽ നിൽക്കുന്ന രണ്ട് തേക്ക് മരങ്ങൾ ലേലം ചെയ്യും. സെപ്റ്റംബർ 12ന് ഉച്ചകഴിഞ്ഞ് 2.30ന് വ‌ട്ടിയൂർക്കാവ്  മണ്ണറക്കോണത്തുള്ള ദാരിദ്ര്യലഘൂകരണ വിഭാ​ഗം പ്രൊജക്ട് ഡയറക്ടറുടെ മുൻ കാര്യാലയ കോമ്പൗണ്ടിൽ വെച്ചാണ് ലേലം.  കൂടുതൽ വിവരങ്ങൾക്ക് 0471-2360137, 8089282610.

date